29 March 2024 Friday

മലപ്പുറത്ത് കുത്തിയൊലിക്കുന്ന പുഴയില്‍ മരത്തടി പിടുത്തം; നടപ്പടിക്കൊരുങ്ങി പൊലീസ്

ckmnews

മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്.    മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.