08 May 2024 Wednesday

മലപ്പുറം ചട്ടിപ്പറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews



മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരേക്കാട് സ്വദേശി ഫസലു റഹ്മാന്‍ (26) നെയാണ്  ഷോപ്പിംഗ് കോംപ്ലക്സിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.പോലീസ് സ്ഥലത്ത്  എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.