28 March 2024 Thursday

ജൂനിയേഴ്സ് മുണ്ടുടുത്തുവന്നു , സീനിയേഴ്സ് കേറിത്തല്ലി: നിലമ്പൂര്‍ ഓണപ്പരിപാടിയ്ക്കിടയിൽ കൂട്ടത്തല്ല്

ckmnews

നിലമ്പൂർ മാനവേദൻ ഹെയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം കൂട്ടത്തല്ലിൽ കലാശിച്ചു. പ്ലസ് വൺ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ചുവന്നത് ഇഷ്ടപ്പെടാഞ്ഞ പ്ലസ് ടു വിദ്യാർത്ഥികൾ അവരെ റോ​ഡിൽവെച്ച് മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.