20 April 2024 Saturday

ഒമാനിൽ വാഹനാപകടം:തിരൂർ സ്വദേശിയായ യുവാവ് മരിച്ചു

ckmnews

ഒമാനിൽ വാഹനാപകടം:തിരൂർ സ്വദേശിയായ യുവാവ് മരിച്ചു


മസ്‌കത്ത് ∙ ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തിൽ തിരൂർ വെട്ടം പച്ചാട്ടിരി കിഴക്കാംകുന്നത്ത് സാബിത് (35) മരിച്ചു.മെഡിക്കൽ റപ്രസന്റേറ്റീവ് ആയിരുന്നു. കമ്മുപ്പയുടെയും മല്ലക്കടവത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: മുബീന.