20 April 2024 Saturday

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776

ckmnews

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776


മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് - 776 പേര്‍ക്കാണ്.വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 497

ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 55,251

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 734

ഉറവിടമറിയാതെ രോഗബാധിതരായവര്‍ - 29

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ - നാല്

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ - 0

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ - ഒമ്പത്

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ - 6,705

കോവിഡ് ആശുപത്രികളില്‍ - 492

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 291

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ - 267

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 76,891

കോവിഡ് ചികിത്സയിലിരിക്കെ ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ - 305