26 April 2024 Friday

വെളിയംകോട് , പെരുമ്പടപ്പ് സ്വദേശികളും, 1, 2 വയസ്സ് പ്രായമുള്ള കുട്ടികളും ഉൾപ്പെടെ ഇന്ന് മലപ്പുറം ജില്ലയിൽ 24 പേർക്ക് കൊവിഡ്:

ckmnews



               ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെളിയങ്കോട് ഗ്രാമം സ്വദേശി 20കാരൻ, ജൂണ്‍ 10 ന് റിയാദില്‍ നിന്നെത്തിയ പെരുമ്പടപ്പ് കോടത്തൂര്‍ സ്വദേശി 45കാരൻ.._

                ജൂണ്‍ 22 ന് ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി 25കാരൻ, ജൂണ്‍ 20 ന് മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി 35കാരൻ, ജൂണ്‍ 28 ന് ദോഹയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി 41കാരൻ, തെന്നല സ്വദേശി 28കാരൻ..

                ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി 22കാരൻ, ജൂണ്‍ 25 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ തൃക്കലങ്ങോട് ആമയൂര്‍ സ്വദേശി 30കാരൻ, ജൂണ്‍ 29 ന് റിയാദില്‍ നിന്നെത്തിയ കോഡൂര്‍ വലിയാടിലെ 2വയസുകാരി, ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി 37കാരൻ..

                ജൂണ്‍ 22 ന് റാസല്‍ഖൈമയില്‍ നിന്നെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 34കാരൻ, ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി 49കാരൻ, ജൂണ്‍ 28 ന് ദോഹയില്‍ നിന്നെത്തിയ കുറുവ സ്വദേശി 38കാരൻ, ജൂണ്‍ 23 ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി 52കാരൻ..

               ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി 31കാരൻ, ജൂണ്‍ 22 ന് ദുബൈയില്‍ നിന്നെത്തിയ രണ്ടത്താണി സ്വദേശിനി 22കാരൻ, ജൂണ്‍ 30 ന് ഒമാനില്‍ നിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി 37കാരൻ, ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ വണ്ടൂര്‍ മേലേമടത്തുള്ള  1വയസ്സുകാരി, കൂടാതെ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം ജില്ലക്കാരായ 6 പേർ. എന്നിവര്‍ക്കാണ് മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്..