08 May 2024 Wednesday

മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥി ഇടിമിറ്റലറ്റ് മരിച്ചു

ckmnews

മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥി ഇടിമിറ്റലറ്റ് മരിച്ചു


മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥി ഇടിമിറ്റലറ്റ് മരിച്ചു.കോട്ടക്കൽ ചങ്കുവെട്ടികുളം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റെ യും മുഹ്സിനയുടെയും മകൻ ഹാദി ഹസ്സൻ(13) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിയിട്ട് 5.30ഓടെ വീടിന്റെ ടർസിൽ നിന്നാണ് കുട്ടിക്ക് മിന്നലേറ്റത്.പൊള്ളലേറ്റ് നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല