29 March 2024 Friday

ജാംജൂം സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അബ്ദുല്‍ കബീര്‍ അന്തരിച്ചു

ckmnews

*ജാംജൂം സൂപ്പർമാർക്കറ്റ് ഉടമ അബ്ദുൽ കബീർ അന്തരിച്ചു*


*ഖബറടക്കം കോവിഡ് പ്രോട്ടോകോൾ പാലിച്ച്*


മലപ്പുറം: ജാം ജൂം സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഉടമ  ഉമ്മത്തൂരിലെ പറക്കോടൻ അബ്ദുൽ കബീർ (54) ഇന്നലെ രാത്രി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരണപ്പെട്ടു. ഖബറടക്കം ഇന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച്  ഉമ്മത്തൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ.

 ഭാര്യ : റംലത്ത് വടക്കൻ  (ചാപ്പനങ്ങാടി).

മക്കൾ : ഷബീറലി (ജാംജൂം), സഫ് വാൻ അലി (ജാംജൂം), സബ്ഹാൻ അലി (വിദ്യാർത്ഥി, ലണ്ടൻ ).

മരുമക്കൾ : തോട്ടത്തിൽ ഷാഹിന ഷെറിൻ (പറളി), പട്ടുക്കുത്ത് 

അഫ് ല ഷെറിൻ  (പെരിന്തൽമണ്ണ).