25 April 2024 Thursday

കൊണ്ടോട്ടിയിൽ ബസ്സും ലോറിയും കൂട്ടി ഇടിച്ച് ബസ്സ്‌ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ckmnews


മലപ്പുറം: കൊണ്ടോട്ടി – കോടങ്ങാട് ചിറയിൽ റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു.ബസിലെ യാത്രക്കാർക്കും,ലോറി ഡ്രൈവർക്കും നിസ്സാര പരിക്ക് പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ഇന്ന് രാവിലെ 9:30ഓടെ ആണ് അപകടം