24 April 2024 Wednesday

അത്മഹത്യ ചെയ്ത 4 അംഗ കുടുംബത്തില്‍ യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

ckmnews

അത്മഹത്യ ചെയ്ത 4 അംഗ കുടുംബത്തില്‍ യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.


മലപ്പുറം:പോത്തുകല്ലിൽ അത്മഹത്യ ചെയ്ത 4 അംഗ കുടുംബത്തില്‍ യുവതിയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി.

മൂന്ന് കുട്ടികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം മരിച്ച രഹനയുടെ ഭർത്താവ് വിനേഷിനെയാണ് പുലര്‍ച്ചെ റബ്ബർ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.അത്മഹത്യ ചെയ്തതാണെന്നാണ്പ്രാഥമിക നിഗമനം.ഇതോടെ ഒരു കുടുംബത്തിലെ 5 പേരും മരിച്ചു.രഹ്നയും 3 കുട്ടികളും ഞായറാഴ്ച ജീവനൊടുക്കിയിരുന്നു