28 March 2024 Thursday

മുൻ എംഎൽഎ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ എപിഎം അബ്ദുൽഖാദർ അന്തരിച്ചു

ckmnews

മുൻ എംഎൽഎ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ എപിഎം അബ്ദുൽഖാദർ അന്തരിച്ചു


പരപ്പനങ്ങാടി:മുൻ എംഎൽഎ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ എപിഎം അബ്ദുൽഖാദർ (72) അന്തരിച്ചു.ദുബായിൽ ബേങ്ക് മാനേജർ ആയിരുന്നു.ഭാര്യമാർ:പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി.മകൾ : തസ്‌നീം ( അബുദാബി )

മരുമകൻ : ഡോ.ഷമീറലി ടിപി.(ഓർത്തോപീഡിഷൻ ,അബൂദാബി )സഹോദരങ്ങൾ : ആയിഷ (പരേതൻ),ഫാത്തിമ, മുഹമ്മദാലി(പരേതൻ) , കുഞ്ഞാമിന, സാറ, ഷെരീഫ ,റസിയ,ജമീല ,അഡ്വക്കേറ്റ് നസീർ ,ആരിഫ (പരേത), എഞ്ചിനീയർ അഷ്‌റഫ്.മഞ്ഞളാംകുഴി അലി (എംഎൽഎ)സഹോദരീ ഭർത്താവാണ്‌ .മറ്റ്‌ സഹോദരി ഭർത്താക്കന്മാർ :റിട്ടയേർഡ് പ്രൊഫസർ സിപി മൊഹമ്മദ്,ഇആർ. ഹംസ (പരേത), റിട്ടയേർഡ് പ്രൊഫസർ എംടി. കുഞ്ഞഹമദ്, റിട്ടയേർഡ് പ്രൊഫസർ കെ. അബൂബക്കർ, റിട്ടയേർഡ് പ്രൊഫസർ മുസ്തഫ, എഞ്ചിനീർ ഖാലിദ്,ഡോക്ടർ.ടിപി മെഹ്‌റൂഫ് രാജ് .കബറടക്കം  11.4.2022 രാത്രി  9.30 ന് മണിക്ക് പരപ്പനങ്ങാടി  പനയത്ത് പള്ളിയിൽ.