08 May 2024 Wednesday

തിരുരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു

ckmnews

തിരുരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു


തിരുരങ്ങാടി:ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. വേങ്ങര സ്വദേശി പനക്കൽ അസീസിന്റെ മകൻ മുഹമ്മദ് നാഫിഹ് (16) വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി