25 April 2024 Thursday

പരപ്പനങ്ങാടി കടലില്‍ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു

ckmnews

പരപ്പനങ്ങാടി: കടലില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു.ഇന്ന് പുലര്‍ച്ചെയാണ് കല്ലുകള്‍ക്കിടയില്‍ മൃതദേഹം കണ്ടത്തിയത്.35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹം.കോസ്റ്റ് പോലിസും,പരപ്പനങ്ങാടി ട്രോമ കെയറും ചേര്‍ന്ന് ശരീരം തിരൂരങ്ങാടി മോര്‍ച്ചറിയില്‍ എത്തിച്ചിട്ടുണ്ട്.