20 April 2024 Saturday

മറവഞ്ചേരി സ്വദേശിനി ലിനിഷ ഹരിദാസിനെ ബിജെപി ആദരിച്ചു

ckmnews


മറവഞ്ചേരി:മലയാളം വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ(NET) യോഗ്യത നേടിയത തവനൂർ പഞ്ചായത്തിലെ മറവഞ്ചേരി സ്വദേശിനി ലിനിഷ ഹരിദാസിനെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പൊന്നാട അണിയിച്ചു. മറവഞ്ചേരി പതിമൂന്നാം വാർഡ് ബിജെപി സ്ഥാനാർത്ഥി വാക്കേലവളപ്പിൽ  ഉദയനും ലിനിഷ ഹരിദാസിനെ അനുമോദിച്ചു.