08 May 2024 Wednesday

മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചത് ഓട്ടോ യാത്രക്കാരായ 5 പേർ 6 പേർക്ക് പരിക്കേറ്റു:2 പേരുടെ നില ഗുരുതരം

ckmnews

മഞ്ചേരിയിൽ അയ്യപ്പ ഭക്തരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചത് ഓട്ടോ യാത്രക്കാരായ 5 പേർ


6 പേർക്ക് പരിക്കേറ്റു:2 പേരുടെ നില ഗുരുതരം


മ​ഞ്ചേ​രി: മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ ചെ​ട്ടി​യ​ങ്ങാ​ടി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ മ​ഞ്ചേ​രി മാ​ലാം​കു​ളം ത​ട​പ​റ​മ്പ് പു​ത്ത​ൻ​പ​റ​മ്പി​ൽ അ​ല​വി​യു​ടെ മ​ക​ൻ പി.​പി. അ​ബ്ദു​ൽ മ​ജീ​ദ് (50), യാ​ത്ര​ക്കാ​രാ​യ മ​ഞ്ചേ​രി പ​യ്യ​നാ​ട് താ​മ​ര​ശ്ശേ​രി ക​രി​മ്പു​ള്ള​ക​ത്ത് വീ​ട്ടി​ൽ ഹ​മീ​ദി​ന്‍റെ ഭാ​ര്യ മു​ഹ്സി​ന (35), സ​ഹോ​ദ​രി ക​രു​വാ​ര​കു​ണ്ട് വി​ള​യൂ​ർ മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഭാ​ര്യ ത​സ്നീ​മ (33), ത​സ്നീ​മ​യു​ടെ മ​ക്ക​ളാ​യ റൈ​ഹ ഫാ​ത്തി​മ (നാ​ല്), റി​ൻ​ഷ ഫാ​ത്തി​മ (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച സ​ഹോ​ദ​രി​ക​ളു​ടെ മാ​താ​വാ​യ സാ​ബി​റ (58), മു​ഹ്സി​ന​യു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് നി​ഷാ​ദ് (11), അ​സ ഫാ​ത്തി​മ (ആ​റ്), മു​ഹ​മ്മ​ദ് അ​സ്ഹാ​ൻ (നാ​ല്), ത​സ്നീ​മ​യു​ടെ മ​ക​ൻ റ​യാ​ൻ (ഒ​രു വ​യ​സ്സ്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.