26 April 2024 Friday

കോണ്ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.

ckmnews

കോണ്ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കവറൊടി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.


തിരൂരങ്ങാടി:ജില്ലയിലെ അറിയപ്പെടുന്ന

സാമുഹ്യ - സാംസ്കാരിക, രാഷ്ടിയ പ്രവർത്തകനും

കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡണ്ടുമായ കവറൊടി മുഹമ്മദ് മാസ്റ്റർ അന്തരിച്ചു.വാഹനപകട നിവാരണ സമിതി (MAPS)മലപ്പുറം ജില്ലാ പ്രസിഡണ്ടുമായിരുന്നു