20 May 2024 Monday

യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം.പി അബ്ദുസ്സമദ് സമദാനി വോട്ട് രേഖപ്പെടുത്തി

ckmnews


പൊന്നാനി:യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ  വോട്ട് രേഖപ്പെടുത്തി.ഈ ബൂത്തിലെ ആദ്യ വോട്ടറായി എത്തിയാണ് സ്ഥാനാര്‍ത്ഥി ഡോ. സമദാനി വോട്ട് ചെയ്തത്