20 April 2024 Saturday

സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

ckmnews

സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

ബനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ബംഗാളിനെ പരാചയപ്പെടുത്തിയാണ് കേരളം കിരീടം സ്വന്തമാക്കിയത്.

കളി സമയം കഴിഞ്ഞും ഇരു ടീമുകളും ഗോളടിക്കാതിരുനതോടെ എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയിൽ ബംഗാൾ ഒരു ഗോളടിച്ച് മുന്നേറ്റം നടത്തിയെങ്കിലും അവസാന നിമിഷം ഗോൾ തിരിച്ചടിച്ച് കേരളം സമനില നേടുകയായിരുന്നു