05 May 2024 Sunday

ആലംകോട് പഞ്ചായത്തിലെ പന്താവൂരും വളയംകുളത്തും യന്ത്രതകരാര്‍ 'പോളിങ് മുടങ്ങി വളയംകുളത്ത് എട്ട് മണിയോടെ വോട്ടിങ് തുടങ്ങി

ckmnews

ആലംകോട് പഞ്ചായത്തിലെ പന്താവൂരും വളയംകുളത്തും യന്ത്രതകരാര്‍ 'പോളിങ് മുടങ്ങി


വളയംകുളത്ത് എട്ട് മണിയോടെ വോട്ടിങ് തുടങ്ങി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ പന്താവൂരും വളയംകുളത്തും യന്ത്രതകരാര്‍ മൂലം 'പോളിങ് മുടങ്ങി.ഒരു മണിക്കൂര്‍ വൈകി വളയംകുളത്ത് എട്ട് മണിയോടെ വോട്ടിങ് തുടങ്ങി.പന്താവൂരില്‍ യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ് തുടങ്ങാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്