23 April 2024 Tuesday

മലപ്പുറത്ത് 4.6 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

ckmnews

മലപ്പുറത്ത് 4.6 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ


മലപ്പുറം:പെരിന്തൽമണ്ണയിൽ 4.6 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. കാറിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിക്കുന്നതിനിടെയാണ് പണം പിടിച്ചത്. സംഭവത്തിൽ താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ അറസ്റ്റ് ചെയ്തു.