29 March 2024 Friday

ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം : 723 കിലോഗ്രാം പ്ലാസ്റ്റിക് പിടിച്ചെടുത്തു

ckmnews

മലപ്പുറം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക്‌ ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ 723.553സഴ പ്ലാസ്‌റ്റിക്‌ പിടിച്ചെടുക്കുകയും 80550 രൂപ പിഴ ഈടാക്കുകയും ചെയ്‌തു.