08 May 2024 Wednesday

നിലമ്പൂരില്‍ ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു

ckmnews


മലപ്പുറം : നിലമ്പൂരിൽ ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു. തണ്ണീരാൻ ചാൽ സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്.


ശിവദാസൻ രണ്ടുദിവസമായി വീട്ടിലേക്ക് വന്നിരുന്നില്ല . ബന്ധുക്കളുമായി പിണങ്ങി വീട്ടിൽ നിന്ന് മാറിനിൽക്കുകയായിരുന്നവെന്നാണ് വിവരം.