19 April 2024 Friday

മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി

ckmnews

*മലപ്പുറം ജില്ലാ പഞ്ചായത്ത്*

👇🏽 *വാർഡുകൾ* 👇🏽


1-വഴിക്കടവ് -വനിതാ

2-ചോക്കാട് -ജനറൽ

3-കരുവാരക്കുണ്ട്-വനിത

4-വണ്ടൂർ-ജനറൽ

5-പാണ്ടിക്കാട്-വനിത

6-ഏലംകുളം-ജനറൽ

7-അങ്ങാടിപ്പുറം-വനിത

8-ആനക്കയം-വനിത

9-മക്കരപ്പറമ്പ്-ജനറൽ

10-എടയൂർ-ജനറൽ

11-ആതവനാട്-ജനറൽ

12-എടപ്പാൾ-ജനറൽ

*13-ചങ്ങരംകുളം-വനിത*

14-മാറഞ്ചേരി-ജനറൽ

15-മംഗലം-ജനറൽ

16-തിരുന്നാവായ-ജനറൽ

17-നിറമരുതൂർ-ജനറൽ

18-രണ്ടത്താണി-വനിത

19-പൊൻമുണ്ടം-SCവനിത

20-നന്നമ്പ്ര-വനിത

21-എടരിക്കോട്-ജനറൽ

22-ഒതുക്കുങ്ങൽ-വനിത

23-പൂക്കോട്ടൂർ-ജനറൽ

24-വേങ്ങര-വനിത

25-വെളിമുക്-വനിത

26-തേഞ്ഞിപ്പലം-വനിത

27-കരിപ്പൂർ-ജനറൽ

28-വാഴക്കാട്-വനിത

29-അരീക്കോട്-വനിത

30-എടവണ്ണ-വനിത

31-തൃക്കലങ്ങോട്-SCജനറൽ

32-ചുങ്കത്തറജനറൽ