06 May 2024 Monday

പൊന്നാനിയിലെ എൻ ഡി എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ വോട്ട് രേഖപ്പെടുത്തി

ckmnews



പൊന്നാനി :എൻ ഡി എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ വോട്ട് രേഖപ്പെടുത്തി. രാവിലെ 7.30 ന് ഗുരുവായൂർ കിഴക്കേ നടയിലുള്ള ബൂത്ത് നമ്പര്‍ 109 ജി.യു.പി.സ്കൂളിൽ ആണ് വോട്ട് രേഖപ്പെടുത്തിയത്