24 April 2024 Wednesday

പൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൾ മരിച്ചു

ckmnews

പൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൾ മരിച്ചു


പുതുപൊന്നാനി:പുതുപൊന്നാനിയിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രികൾ മരിച്ചു. ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതുപൊന്നാനി പാലത്തിന് മുകളിൽ വെച്ചാണ് ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ പൊന്നാനി സ്വദേശി അലിയാണ് മരിച്ചത്