20 April 2024 Saturday

ജില്ലയില്‍ 3,193 പേര്‍ക്ക് വൈറസ്ബാധ;രോഗമുക്തരായത് 2,015 പേര്‍

ckmnews

ജില്ലയില്‍ 3,193 പേര്‍ക്ക് വൈറസ്ബാധ;രോഗമുക്തരായത് 2,015 പേര്‍


മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,193 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 19.28 ശതമാനമാണ് ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 3,105 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 52 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 34 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1,833 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.


2,015 പേരാണ് ഇന്ന് കോവിഡ് മുക്തരായത്. ഇതോടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 4,24,735 ആയി. 78,554 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,309 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 913 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 356 പേരും 168 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 359 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.


രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 25

ആലങ്കോട് 13

ആലിപ്പറമ്പ് 39

അമരമ്പലം 21

ആനക്കയം 48

അങ്ങാടിപ്പുറം 25

അരീക്കോട് 45

ആതവനാട് 45

ഊരകം 16

ചാലിയാര്‍ 04

ചീക്കോട് 32

ചേലേമ്പ്ര 40

ചെറിയമുണ്ടം 07

ചെറുകാവ് 12

ചോക്കാട് 11

ചുങ്കത്തറ 59

എടക്കര 61

എടപ്പറ്റ 10

എടപ്പാള്‍ 34

എടരിക്കോട് 22

എടവണ്ണ 42

എടയൂര്‍ 36

ഏലംകുളം 05

ഇരിമ്പിളിയം 25

കാലടി 09

കാളികാവ് 36

കല്‍പകഞ്ചേരി 13

കണ്ണമംഗലം 31

കരുളായി 07

കരുവാരക്കുണ്ട് 70

കാവനൂര്‍ 24

കീഴാറ്റൂര്‍ 10

കീഴുപറമ്പ് 29

കോഡൂര്‍ 28

കൊണ്ടോട്ടി 37

കൂട്ടിലങ്ങാടി 46

കോട്ടക്കല്‍ 34

കുറുവ 63

കുറ്റിപ്പുറം 70

കുഴിമണ്ണ 27

മക്കരപ്പറമ്പ് 23

മലപ്പുറം 90

മമ്പാട് 41

മംഗലം 14

മഞ്ചേരി 97

മങ്കട 24

മാറാക്കര 25

മാറഞ്ചേരി 39

മേലാറ്റൂര്‍ 17

മൂന്നിയൂര്‍ 23

മൂര്‍ക്കനാട് 115

മൂത്തേടം 10

മൊറയൂര്‍ 46

മുതുവല്ലൂര്‍ 09

നന്നമ്പ്ര 11

നന്നംമുക്ക് 12

നിലമ്പൂര്‍ 33

നിറമരുതൂര്‍ 45

ഒതുക്കുങ്ങല്‍ 16

ഒഴൂര്‍ 16

പള്ളിക്കല്‍ 37

പാണ്ടിക്കാട് 53

പരപ്പനങ്ങാടി 22

പറപ്പൂര്‍ 32

പെരിന്തല്‍മണ്ണ 28

പെരുമണ്ണ ക്ലാരി 08

പെരുമ്പടപ്പ് 24

പെരുവള്ളൂര്‍ 16

പൊന്മള 95

പൊന്മുണ്ടം 10

പൊന്നാനി 55

പൂക്കോട്ടൂര്‍ 19

പോരൂര്‍ 15

പോത്തുകല്ല് 52

പുലാമന്തോള്‍ 63

പുളിക്കല്‍ 41

പുല്‍പ്പറ്റ 20

പുറത്തൂര്‍ 07

പുഴക്കാട്ടിരി 11

താനാളൂര്‍ 28

താനൂര്‍ 15

തലക്കാട് 12

തവനൂര്‍ 30

താഴേക്കോട് 06

തേഞ്ഞിപ്പലം 13

തെന്നല 12

തിരുനാവായ 22

തിരുവാലി 45

തൃക്കലങ്ങോട് 25

തൃപ്രങ്ങോട് 18

തുവ്വൂര്‍ 12

തിരൂര്‍ 40

തിരൂരങ്ങാടി 27

ഊര്‍ങ്ങാട്ടിരി 43

വളാഞ്ചേരി 32

വളവന്നൂര്‍ 13

വള്ളിക്കുന്ന് 33

വട്ടംകുളം 45

വാഴക്കാട് 33

വാഴയൂര്‍ 10

വഴിക്കടവ് 23

വെളിയങ്കോട് 30

വേങ്ങര 29

വെട്ടത്തൂര്‍ 12

വെട്ടം 20

വണ്ടൂര്‍ 40