29 March 2024 Friday

ഷൊർണൂർ - നിലമ്പൂർ റെയിൽപാതയിൽ തീവണ്ടി തട്ടി വയോധികൻ മരിച്ചു

ckmnews

ഷൊർണൂർ - നിലമ്പൂർ റെയിൽപാതയിൽ തീവണ്ടി തട്ടി വയോധികൻ മരിച്ചു . തിങ്കളാഴ്ച ( ഫെബ്രുവരി 28 ) രാവിലെ അങ്ങാടിപ്പുറ ത്താണ് സംഭവം . ദേശം റസിഡൻസിലെ സുഭഗയി ൽ ഗോവിന്ദൻകുട്ടി നായരാണ് ( 82 ) മരിച്ചത് . സം സ്ക്കാരം ഇന്ന് ( മാർച്ച് 1 ) അങ്ങാടിപ്പുറം നീലീശ്വ രം ശ്മാനത്തിൽ നടക്കും .