28 March 2024 Thursday

കുറ്റിപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

കുറ്റിപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു


എടപ്പാൾ:കുറ്റിപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ കുഴഞ്ഞ് വീണ് മരിച്ചു.കാലടി വടക്കാത്ത് പറമ്പിൽ ഫിറോസ് (42) ആണ് മരിച്ചത്.ജിദ്ദയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഫിറോസ് കുഴഞ്ഞ് വീഴുകയായിരുന്നു