18 April 2024 Thursday

നിലമ്പൂർ വടപുറത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

ckmnews

വടപുറം (മലപ്പുറം) താളിപൊയിൽ അഞ്ചു കണ്ടത്തിൽ ജോയിയുടെ മകൻ ജിജോ ജോയ് (27) വാഹനാപകടത്തിൽ മരിച്ചു.


സംസ്കാരം തിങ്കളാഴ്ച (29-11-2021) ഉച്ചകഴിഞ്ഞ് വടപുറം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.


ഇന്ന് വൈകുന്നേരം 04:00- മണിക്ക് കാട്ടുമുണ്ട കമ്പനിപ്പടിയിൽ വെച്ച് ജിജോ സഞ്ചരിച്ചിരുന്ന ബൈക്ക്  കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 


മൃതദേഹം നിലമ്പൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.


മാതാവ്: സോമിനി.


സഹോദരൻ: ലിജോ (സൗദി അറേബ്യ).