08 May 2024 Wednesday

കെ എൻ എം സംസ്ഥാന കാമ്പയിൻ്റെ മലപ്പുറം വെസ്റ്റ് ജില്ല പ്രചാരണോദ്ഘാടനം നടന്നു

ckmnews


ചങ്ങരംകുളം:ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട്ട മൂല്യങ്ങൾ കെ എൻ എം സംസ്ഥാന കാമ്പയിൻ്റെ മലപ്പുറം വെസ്റ്റ് ജില്ല പ്രചാരണോദ്ഘാടനം കാവുംപുറം സലഫി നഗറിൽ ആബിദ് ഹുസ്സൈൻ തങ്ങൾ എംഎൽഎ നിർവ്വഹിച്ചു, ഡോക്ടർ പി.പി.മുഹമ്മദ് അ അദ്ധ്യക്ഷത വഹിച്ചു,ഹാഷിംഹാജി,ഫൈസൽ ബാബു സലഫി, പി.പി.എം.അഷ്റഫ്,കെ.മൊയ്തു മാഷ്,മുസ്തഫ സലാഹി, അഷറഫ് ചെട്ടിപ്പടി എന്നിവർ പ്രസംഗിച്ചു,വിവിധ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഹനീഫ് കായക്കൊടി, എം സലാഹുദ്ദീൻ മദനി, ഡോക്ടർ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, അഹമ്മദ് അനസ് മൗലവി,ഉനൈസ് പാപ്പിനിശ്ശേരി, എന്നിവർ പ്രസംഗിച്ചു, എൻ കുഞ്ഞിപ്പ മാസ്റ്റർ സ്വാഗതവും, എൻ. കെ. സിദ്ദീഖ് അൻസാരി നന്ദിയും പറഞ്ഞു