26 April 2024 Friday

ബി എ.എം.എസ്സിൽ കോട്ടക്കൽ ആയൂർവേദ കോളേജിൽ നിന്നും ഉന്നത വിജയം നേടിയവരെ എം.ജി.എം. ആദരിച്ചു

ckmnews

ചങ്ങരംകുളം:ബി എ.എം.എസ്സിൽ കോട്ടക്കൽ ആയൂർവേദ കോളേജിൽ നിന്നും ഉന്നത വിജയം നേടിയ ഡോ:സഫ്ന മടത്തിലിനേയും, അഫ് ളൽ ഉലമ പി.ജിയിൽ ഉന്നത വിജയം നേടിയ നബീല കെ.ബി യേയും എം. ജി.എം. മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മററി ആദരിച്ചു.ഹമീദ്. ഇ.വി , കെ.വി.മുഹമ്മദ് എന്നിവർ അവാർഡ് വിതരണം ചെയ്തു.കെ.വി. റൗളത്ത്, ഷഹന വി ,സബീന ശ്രീമൂലനഗരം, സജ്ന മൂക്കുതല, നൗറത്ത് നൂറുദ്ധീൻ , റൈഹാത്ത് നരണിപുഴ, റംല ജമാൽ , സുബൈദ മജീദ്, ഷഫീന എന്നിവർ പ്രസംഗിച്ചു.