26 April 2024 Friday

മലപ്പുറത്ത് പിതാവിനൊപ്പം കുളിക്കാനിറങ്ങിയ എഴാം ക്ലാസ്സ് വിദ്യാർത്ഥി മുങ്ങിമരിച്ചു

ckmnews

മലപ്പുറം പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (11) ആണ് മരിച്ചത്.

എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. പിതാവിനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു റിസ്‌വാൻ. അപ്പോഴാണ് അപകടമുണ്ടായത്.