08 May 2024 Wednesday

ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് 90 പവനോളം സ്വര്‍ണം മോഷ്ടിച്ച കേസ്:പട്ടാമ്പി സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

ckmnews



പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ മേഖലയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 90 പവനോളം സ്വര്‍ണം മോഷ്ടിച്ച കേസില്‍ രണ്ട് പേരെ പിടികൂടി . മൂവാറ്റുപുഴ സ്വദേശി നൗഫല്‍ , മോഷണ മുതല്‍ വില്‍ക്കാന്‍ സഹായിച്ച പട്ടാമ്പി സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.