26 April 2024 Friday

മുൻ ഇന്ത്യൻ ഫുട്ബാൾ താരം മലപ്പുറം അസീസ് അന്തരിച്ചു.

ckmnews

മുൻ ഇന്ത്യൻ ഫുട്ബാൾ താരം മലപ്പുറം അസീസ് അന്തരിച്ചു.


മുൻ ഇന്ത്യൻ ഫുട്ബാൾ താരവും

പ്രഥമസന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബദുൽ അസീസ് (73) അന്തരിച്ചു. മക്കരപറമ്പ മങ്കട റോഡ് മരമില്ലിന് എതിർവശത്താണ് താമസം രാവിലെ 11 മണിക്ക്  മക്കരപ്പറമ്പ് ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ ഖബറടക്കം