26 April 2024 Friday

പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെ. വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

ckmnews

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി