09 May 2024 Thursday

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി

ckmnews


മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതം പിടികൂടി. 60 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതമാണ് കരിപ്പൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട് പുതുപ്പാടി കക്കാട് ചേലോട്ടിൽ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 1072.6 ഗ്രാം സ്വർണ്ണ മിശ്രിതം കണ്ടെടുത്തു.