08 May 2024 Wednesday

ക്യു എഫ് എഫ് കെ ഇന്‍റര്‍നാഷ്ണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍:അമൽ എം മികച്ച പോസ്റ്റര്‍ ഡിസൈനര്‍

ckmnews



കൊയിലാണ്ടി :കൊയിലാണ്ടിയില്‍ വെച്ച് നടന്ന ക്യു എഫ് എഫ് കെ ഇന്‍റര്‍നാഷ്ണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പോസ്റ്റര്‍ ഡിസൈനറായി അമല്‍ എം നെ തിരെഞ്ഞെടുത്തു.അമല്‍ തന്നെ സംവിധാനം ചെയ്ത ആഴം എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിങ്ങിനാണ് അമലിന് പുരസ്കാരം ലഭിച്ചത് .നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത അമല്‍ ഒട്ടനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.