08 May 2024 Wednesday

കൊണ്ടോട്ടിയില്‍ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ckmnews

കൊണ്ടോട്ടിയില്‍ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്


കൊണ്ടോട്ടി:നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് തങ്ങള്‍സ് റോഡ് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.ഞായറാഴ്ച കാലത്ത് ഏഴ് മണിയോടെയാണ് അപകടം.പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല