25 April 2024 Thursday

മലപ്പുറം കൊണ്ടോട്ടി സ്വദേശി സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു .

ckmnews

റിയാദ് : സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി സ്വദേശി മരിച്ചു . തായിഫിൽ നടന്ന അപകടത്തിൽ ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാൻ കുട്ടിയുടെ മകൻ നിയാസാണ് മരിച്ചത് . മക്കയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു . പിതാവ് വീരാൻകുട്ടി , മാതാവ് നഫീസ , സഹോദരങ്ങൾ നിഷാദ് , നിസാം , നിസാർ . ഇപ്പോൾ മൃതദ്ദേഹം തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . നടപടിക്രമങ്ങൾക്ക് തായിഫ് കെഎംസിസി പ്രസിഡന്റ് മുഹമ്മദ്