25 April 2024 Thursday

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് 761പേർക്ക് കൂടി കോവിഡ്.1180 പേർക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് 761പേർക്ക് കൂടി കോവിഡ്.1180 പേർക്ക് രോഗമുക്തി


 മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് 761പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 

വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് 1,180 രോഗമുക്തരായി.ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 47,622 പേരാണ്.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേർക്ക്  വൈറസ് ബാധിതരായി. ഉറവിടമറിയാതെ രോഗബാധിതരായവര്‍ - 31

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍ - 11

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ - 0

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ - 3

രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ - 7,681

കോവിഡ് പ്രത്യേക ആശുപത്രികളില്‍ - 648

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 284

കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ - 354

ആകെ നിരീക്ഷണത്തിലുള്ളവര്‍ - 69,351

കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവര്‍ - 262