09 May 2024 Thursday

പൊന്നാനിയിൽ മാസം കണ്ടു നാളെ റമദാൻ ഒന്ന്

ckmnews

പൊന്നാനിയിൽ മാസം കണ്ടു നാളെ റമദാൻ ഒന്ന്


സംസ്ഥാനത്ത് നാളെ റമളാന്‍ ഒന്ന് ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.പൊന്നാനിയില്‍ ആണ് റമളാന്‍ മാസപ്പിറവി ദൃശ്യമായത്.