20 April 2024 Saturday

മലപ്പുറത്ത് കരിങ്കൽ ക്വാറിയിൽ വീണ് ദർസ് വിദ്യാർത്ഥി മരിച്ചു

ckmnews

മലപ്പുറം മഞ്ചേരി എളങ്കൂരിൽ കരിങ്കൽ ക്വാറിയിൽ വീണ് ദർസ് വിദ്യാർത്ഥി മരിച്ചു. എളങ്കൂർ വാരിയംപറമ്പ് സ്വദേശി മുഹമ്മദ് ഇഹ്സ്സാനാണ് (20) മരിച്ചത്. ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എളങ്കൂര്‍ ദർസ് കോളേജിലെ വിദ്യാർത്ഥിയാണ് മരിച്ച ഇഹ്സ്സാൻ.