19 April 2024 Friday

മലപ്പുറം ജില്ലയില്‍ 515 പേര്‍ക്ക് കൂടി വൈറസ്ബാധ* _*520 പേര്‍ക്ക് രോഗമുക്തി*_

ckmnews

*മലപ്പുറം ജില്ലയില്‍ 515 പേര്‍ക്ക് കൂടി വൈറസ്ബാധ*

_*520 പേര്‍ക്ക് രോഗമുക്തി*_


മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടമറിയാതെ 30 പേര്‍ക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ ഏഴ് വീതം ആളുകള്‍ക്കും ഇന്ന് രോഗം സ്ഥരീകരിച്ചിട്ടുണ്ട്....