27 April 2024 Saturday

മലപ്പുറം ജില്ലയില്‍ 414 പേര്‍ക്ക് വൈറസ്ബാധ 907 പേര്‍ക്ക് രോഗമുക്തി

ckmnews

മലപ്പുറം ജില്ലയില്‍ 414 പേര്‍ക്ക് വൈറസ്ബാധ

907 പേര്‍ക്ക് രോഗമുക്തി


മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ഞായറാഴ്ച (ഒക്ടോബര്‍ 17) 414 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 6.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 409 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 907 പേരാണ് ഞായറാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 5,52,881 ആയി.


29,148 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 6,428 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 597 പേരാണുള്ളത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 27 പേരും 30 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ 17) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 04

ആലങ്കോട് 01

ആലിപ്പറമ്പ് 01

അമരമ്പലം 03

ആനക്കയം 03

അങ്ങാടിപ്പുറം 04

അരീക്കോട് 03

ആതവനാട് 01

ഊരകം 04

ചീക്കോട് 01

ചേലേമ്പ്ര 05

ചെറുകാവ് 07

ചോക്കാട് 03

ചുങ്കത്തറ 09

എടക്കര 08

എടപ്പറ്റ 01

എടപ്പാള്‍ 13

എടരിക്കോട് 02

എടവണ്ണ 09

എടയൂര്‍ 04

ഏലംകുളം 02

ഇരിമ്പിളിയം 01

കാലടി 04

കാളികാവ് 09

കല്‍പകഞ്ചേരി 03

കണ്ണമംഗലം 09

കരുളായി 01

കരുവാരക്കുണ്ട് 03

കാവനൂര്‍ 01

കീഴാറ്റൂര്‍ 03

കീഴുപറമ്പ 02

കൊണ്ടോട്ടി 12

കൂട്ടിലങ്ങാടി 02

കോട്ടക്കല്‍ 02

കുറുവ 01

കുറ്റിപ്പുറം 03

കുഴിമണ്ണ

മലപ്പുറം 18

മമ്പാട് 09

മംഗലം 05

മഞ്ചേരി 08

മങ്കട 06

മാറാക്കര 06

മാറഞ്ചേരി 09

മൂന്നിയൂര്‍ 03

മൂര്‍ക്കനാട് 03

മൂത്തേടം 02

മൊറയൂര്‍ 07

നന്നമ്പ്ര 05

നന്നംമുക്ക് 01

നെടിയിരുപ്പ് 01

നിലമ്പൂര്‍ 06

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 01

പള്ളിക്കല്‍ 06

പാണ്ടിക്കാട് 04

പരപ്പനങ്ങാടി 02

പറപ്പൂര്‍ 06

പെരിന്തല്‍മണ്ണ 06

പെരുമണ്ണക്ലാരി 01

പെരുമ്പടപ്പ് 07

പെരുവള്ളൂര്‍ 10

പൊന്മള 01

പൊന്നാനി 04

പൂക്കോട്ടൂര്‍ 08

പോരൂര്‍ 02

പുലാമന്തോള്‍ 02

പുളിക്കല്‍ 07

പുല്‍പ്പറ്റ 03

പുറത്തൂര്‍ 02

പുഴക്കാട്ടിരി 02

താനാളൂര്‍ 04

താനൂര്‍ 02

തലക്കാട് 01

താഴേക്കോട് 02

തേഞ്ഞിപ്പലം 04

തെന്നല 08

തിരുന്നാവായ 04

തിരുവാലി 07

തൃക്കലങ്ങോട് 03

തൃപ്രങ്ങോട് 01

തുവ്വൂര്‍ 08

തിരൂര്‍ 01

തിരൂരങ്ങാടി 03

ഊര്‍ങ്ങാട്ടിരി 02

വളാഞ്ചേരി 05

വള്ളിക്കുന്ന് 03

വട്ടംകുളം 01

വാഴക്കാട് 02

വാഴയൂര്‍ 13

വഴിക്കടവ് 03

വെളിയങ്കോട് 02

വേങ്ങര 05

വെട്ടം 01

വണ്ടൂര്‍ 17