19 April 2024 Friday

അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ അടിച്ചുകൊന്നു; 5 പേർ പിടിയിൽ

ckmnews

അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ അടിച്ചുകൊന്നു; 5 പേർ പിടിയിൽ


പാലക്കാട്∙ അട്ടപ്പാടിയിൽ സംഘം ചേർന്ന് യുവാവിനെ മർദിച്ചുകൊലപ്പെടുത്തി. അഗളിയിലാണ് സംഭവം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് കൊല്ലപ്പെട്ടത്. അവശനായ നന്ദകിഷോറിനെ ആശുപത്രിയിലെത്തിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടി.