09 May 2024 Thursday

അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews


പാലക്കാട് : പാലക്കാട് അട്ടപ്പാടി ഷോളയൂരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ (26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


ഇന്ന് പുലർച്ചെയാണ് ഊര് നിവാസികൾ മണികണ്ഠനെ മരിച്ച നിലയിൽ കാണുന്നത്.