28 March 2024 Thursday

ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി; 3പേർ പിടിയിൽ

ckmnews

ലോറിയിൽ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി; 3പേർ പിടിയിൽ


വാളയാറില്‍ ലോറിയില്‍ കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍. പി.നൗഫല്‍, കെ.ഫിറോസ്, ഷാജിദ് എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്തിയത് ആന്ധ്രയിൽ നിന്നാണ്.