28 March 2024 Thursday

പട്ടാമ്പിയിൽ യുവതി പുഴയിലേക്ക് ചാടിയതായി അഭ്യൂഹം

ckmnews

പട്ടാമ്പിയിൽ യുവതി പുഴയിലേക്ക് ചാടിയതായി അഭ്യൂഹം 


പട്ടാമ്പി: പട്ടാമ്പിയിൽ യുവതി പുഴയിലേക്ക് ചാടിയതായി അഭ്യൂഹം തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പാലത്തിനു മുകളിൽ നിന്നും പെൺകുട്ടിയുടെതെന്ന് സംശയിക്കുന്ന ബാഗും , ചെരിപ്പും കണ്ടെത്തി.സ്ഥലത്ത് പോലീസ് , ഫയർഫോഴ്സ് സംയുക്തമായി പരിശോധന ആരംഭിച്ചു