26 April 2024 Friday

വാണിയംകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരിച്ചു

ckmnews



വാണിയംകുളം : വാണിയംകുളത്ത് ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു .ഏഴുപേര്‍ക്ക് പരിക്ക്. കരിങ്ങനാട്  സ്വദേശി നീളം തൊടിയിൽ നാണുവിന്റെ മകൻ സതീഷ് (34) ആണ് മരിച്ചത്.


നെന്മാറ  പൂരം കണ്ടു മടങ്ങുമ്പോളായിരുന്നു അപകടം.