28 March 2024 Thursday

പടിഞ്ഞാറങ്ങാടിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബിഎംഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

ckmnews

പടിഞ്ഞാറങ്ങാടി:പടിഞ്ഞാറങ്ങാടിയില്‍  ബിഎംഎസ്  വിദ്യാര്‍ത്ഥിനി മഞ്ഞപിത്തം ബാധിച്ച് മരിച്ചു . കോമത്ത് ഹഫീല ( 23) ആണ് മരിച്ചത് . ബുധനാഴ്ച്ച രാത്രി എട്ട് മണിക്കാണ് മരണം സംഭവിച്ചത് . അഷ്ടാഗം ആയുര്‍വേദ കോളേജിലെ ബിഎംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്  ഹഫീല